സീതാറാംയെച്ചൂരി അനുസ്‌മരണ യോഗം ഡോംബിവ്‌ലിയിൽ നടന്നു
താനേ : കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും CPI(M) ദക്ഷിണ താനെ താലൂക്ക് സമിതിയുടെ...
