2 കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാർ, 60 പേരടങ്ങുന്ന സംഘം: സുരക്ഷ വർധിപ്പിച്ച് സൽമാൻ ഖാൻ
മുംബൈ∙ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സല്‍മാന്‍ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിനായി അറുപതോളം...
