എംഐഡിസിയിൽ ചുവപ്പു വിഭാഗത്തിൽപ്പെട്ട 289ഫാക്റ്ററികൾ
മുരളീദാസ് പെരളശ്ശേരി ഡോംബിവ്‌ലി: ഡോംബിവ്‌ലി ഈസ്റ്റിലുള്ള എംഐഡിസി (Maharashtra Industrial Development Corporation) യിൽ മലിനീകരണ സൂചികപ്രകാരം ചുവന്ന വിഭാഗത്തിൽപ്പെട്ട (Red category) 289 കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്ന്...
