Mumbai

BKS നടത്ത മത്സരം: ദത്താ റാം ദൽവി, കോമൾ പാൽ എന്നിവർ ഒന്നാം സ്ഥാനം നേടി

പുരുഷ വിഭാഗത്തിൽ ദത്താ റാം ദൽവി, സുജിത് സിംഗ് രാജൻ സിംഗ് ജേതാക്കൾ വനിതാവിഭാഗത്തിൽ കോമൾ പാൽ , പ്രിയ വിജയ കുമാർ ഗുപ്ത , കൗസല്യ...

കെ.സി.എസ് -പൻവേൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Photo: മനോജ് കുമാർ എം.എസ്. കുട്ടി(പ്രസിഡന്റ്),മുരളി കെ നായർ (സെക്രട്ടറി)ബാബുരാജ്.കെ.നായർ (ട്രഷറർ) നവിമുംബൈ: : പൻവേൽ 'കേരളീയ കൾച്ചറൽ സൊസൈറ്റി'യുടെ വാർഷിക പൊതുയോഗത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെ...

മുംബൈ സാഹിത്യവേദി ചർച്ച നടന്നു

മാട്ടുംഗ : ബി.കെ.എസ് കേരള ഭവനത്തിൽ നടന്ന മുംബൈ സാഹിത്യവേദിയുടെ ഫെബ്രുവരി മാസ ചർച്ചയിൽ ജയശ്രീ രാജേഷ് സ്വന്തം കവിതകൾ അവതരിപ്പിച്ചു. പി എസ് സുമേഷ് അധ്യക്ഷത...

മുംബൈ – സഹജീവികളെ സ്നേഹിക്കുന്നവരുടെ നഗരം

"മുംബൈ നഗരം,   മലയാളത്തില്‍ കഥ എഴുതുന്ന എന്നെ എങ്ങനെ സ്വാധീനിച്ചു ? ചോദ്യം ലളിതം എങ്കിലും ഉത്തരം ഒരുപാട് വൈകാരികതകള്‍ ഉള്ളതാണ് . ഞാന്‍ ബോംബെയിലേക്ക് 1980...

മലയാളോത്സവം : വിജയികൾക്ക് സമ്മാന വിതരണം ഇന്ന്

മുംബൈ: മലയാള ഭാഷ പ്രചരണ സംഘം സംഘടിപ്പിച്ച പതിമൂന്നാം മലയാളോ ത്സവത്തിൽ മേഖലാതല കലാമത്സര വിജയികൾക്കുള്ള പ്രോത്സാഹന സമ്മാന വിതരണം ഇന്ന് വൈകുന്നേരം നാല് മണിക്ക് അംബർ...

കെഎസ്‌ഡി സമാജോത്സവം :കലാമത്സരങ്ങൾ ഇന്ന്

ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'സമാജോത്സവം-2025 ' കലാമത്സരങ്ങൾക്കു തുടക്കമായി .ഡോംബിവ്‌ലി ഈസ്റ്റ് കമ്പൽപാഡയിലുള്ള മോഡൽ കോളേജിൽ ഒരുക്കിയ വിവിധ വേദികളിൽ മത്സരങ്ങൾ നടക്കും...

125 വർഷം പഴക്കമുള്ള എൽഫിൻസ്റ്റൺ പാലം ഫെബ്രുവരി അവസാനവാരം പൊളിക്കും

  പ്രഭാദേവി, പരേൽ സ്റ്റേഷനുകൾക്ക് സമീപമുള്ള റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ കടന്നുപോകുന്ന നിർണായകമായ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ പാലമാണ് പൊളിക്കുന്നത് . പാലത്തിന്റെ ഉയരവും...

നൃത്ത പഠനക്ലാസ്സുകൾ ഫെബ്രു:9 ന് ആരംഭിക്കുന്നു

ഉല്ലാസ്‌നഗർ : ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ പുതിയ നൃത്ത പഠനക്ലാസ്സുകൾ ഫെബ്രു:9 ന് ഗുരു ശ്രീജ അരുണിന്റെ നേതൃത്വത്തിൽ അസോസിയേഷന്റെ കൈരളി ഹാളിൽ ആരംഭിക്കുന്നതാണ്...

ഗുരുദേവഗിരിതീർത്ഥാടനം: ദിവ്യദന്ത ദർശനവും പൊതുസമ്മേളനവും നാളെ

  photo:   1.സദസ്സ്    2.ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഗുരുദേവഗിരിയിൽ നടന്ന കലാപരിപാടികളിൽ നിന്ന്   നവിമുംബൈ: ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയും പൊതുസമ്മേളനവും...