Mumbai News മലയാളോത്സവം : വിജയികൾക്ക് സമ്മാന വിതരണം ഇന്ന് February 2, 2025 0 Post Views: 30 മുംബൈ: മലയാള ഭാഷ പ്രചരണ സംഘം സംഘടിപ്പിച്ച പതിമൂന്നാം മലയാളോ ത്സവത്തിൽ മേഖലാതല കലാമത്സര വിജയികൾക്കുള്ള പ്രോത്സാഹന സമ്മാന വിതരണം ഇന്ന് വൈകുന്നേരം നാല് മണിക്ക് അംബർ നാഥ് (വെസ്റ്റ്)ഹൗസിംഗ് ബോർഡിന് സമീപമുള്ള , എം എം എം ഹൈസ്കൂളിൽ നടക്കും. Spread the love Continue Reading Previous കെഎസ്ഡി സമാജോത്സവം :കലാമത്സരങ്ങൾ ഇന്ന്Next മുംബൈ – സഹജീവികളെ സ്നേഹിക്കുന്നവരുടെ നഗരം Related News Pravasi Kerala News പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് : ഇപ്പോൾ അപേക്ഷിക്കാം October 9, 2026 1 News Idukki Kerala ഒക്ടോബർ 16-ന് ഇടുക്കിയിൽ ഹർത്താൽ October 9, 2026 1 Flash Story Kerala Latest News News ശബരിമലയിൽ 400 മുറികൾ ഓൺലൈനിൽ ബുക്ക് ചെയ്യാം October 6, 2026 1 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.