Movie

ഡയറക്ടർ ‘ഓക്കെ’ പറയുന്നതാണ് ആദ്യത്തെ അവാർഡ് – നിറവിൽ ഉർവശി

അഭിനയിക്കുമ്പോള്‍ സംവിധായകന്‍ 'ഓക്കെ' പറയുന്നതാണ് ആദ്യത്തെ പുരസ്‌കാരമെന്ന് ആറാമതും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊണ്ട് ഉര്‍വശി പ്രതികരിച്ചു. ''അഭിനയിക്കുമ്പോള്‍ ഒരിക്കലും അവാര്‍ഡ് നമ്മുടെ മുന്നില്‍...

അതിശയിപ്പിക്കുന്ന ജീവിത നാടകങ്ങൾ.. ദേശീയ പുരസ്കാരം നിറവിൽ ആട്ടം

ദേശീയപുരസ്‌കാര വേദിയില്‍ അതിശയിപ്പിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം. മികച്ച സിനിമ, മികച്ച തിരക്കഥ ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ആട്ടത്തിന് ലഭിച്ചിരിക്കുന്നത്. പ്രണയവും പകയും...

ആദ്യമായി അഭിനയിച്ച ചിത്രത്തിനെ സംസ്ഥാന പുരസ്കാരം;പറയാൻ വാക്കുകൾ കിട്ടുന്നില്ല -കെ.ആർ.​ഗോകുൽ

ആദ്യമായി അഭിനയിച്ച ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി കെ.ആർ.​ഗോകുൽ. ആടുജീവിതത്തിലെ പ്രകടനത്തിന് പ്രത്യേകജൂറി പരാമർശമാണ് ​ഗോകുലിനെ തേടിയെത്തിയത്. ആടുജീവിതം എന്ന...

54-ാമത് സംസ്ഥാന ചലച്ചിത്ര മികച്ച നടൻ പൃഥ്വിരാജ്, നടിമാർ ഉർവശിയും ബീന ആർ. ചന്ദ്രനും; പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര...

‘മീശ’യിലൂടെയാണ് കതിർ മോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്

പരിയേറും പെരുമാൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ കതിർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ‘മീശ’യിലൂടെയാണ്...

ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ ട്രെയ്ലർ പുറത്ത്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ ട്രെയ്ലർ പുറത്ത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ്...

നടൻ കോളിൻ ഫാരെലിന്റെ മകനെ ബാധിച്ച അപൂർവ രോ​ഗാവസ്ഥ ; ഏഞ്ചൽമാൻ സിൻഡ്രോം

ഹോളിവുഡ് നടൻ കോളിൻ ഫാരെൽ (Colin Farrell) അടുത്തിടെയാണ് തന്റെ മകൻ ജെയിംസിന് ഏഞ്ചൽമാൻ സിൻഡ്രോം (Angelman syndrome) എന്ന രോ​ഗാവസ്ഥ ഉണ്ടെന്ന് വെളിപ്പെടുത്തിയത്. എന്താണ് ഏഞ്ചൽമാൻ...

മലയാള സിനിമയിലെ അപകടകരമായ പ്രവണതയെക്കുറിച്ച് അനൂപ് മേനോൻ

ബുക്കിംഗ് നോക്കുമ്പോള്‍ വലിയ ആളുള്ള സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍ 12 പേരാണ് ഉള്ളതെന്ന് സ്വന്തം അനുഭവം പങ്കുവച്ച് അനൂപ് മേനോന്‍. താന്‍ നായകനായ ചെക്ക് മേറ്റ് എന്ന...

സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്ക്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു. താരത്തിൻ്റെ പരിക്ക് ​ഗുരുതരമല്ലെന്നാണ്...

ഫഹദിന്റെ തോളിൽ കെെയിട്ട് രജിനിയും ബച്ചനും

നടൻ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ നേർന്ന് 'വേട്ടയൻ' ടീം. ഫഹദിന്റെ ഇരുവശ്തുമായി സൂപ്പർതാരം രജിനികാന്തും ബി​ഗ് ബി അമിതാഭ് ബച്ചനും നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പിറന്നാൾ...