Movie

എല്ലാത്തിനും അവസാനം വേണം, പല സ്ത്രീകളുടെയും ജീവിതം നരകപൂർണമായി; ഗീത വിജയൻ

കൊച്ചി∙ സിനിമാ ഷൂട്ടിങ്ങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു നടി ഗീത വിജയൻ. പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായി. സിനിമയിൽ മാറ്റങ്ങൾക്കു തുടക്കം കുറിക്കാനുള്ള അവസരമാണു ഹേമ...

ചാവക്കാടിന്റെ ഭംഗിയെ വർണിച്ച്‌ ഒരു മലയാള ചലച്ചിത്ര ഗാനം; പാടിയത് വിനീത് ശ്രീനിവാസൻ

ഗായകൻ, നടൻ, സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധരംഗങ്ങളിൽ തിളങ്ങി നിൽക്കുകയാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ്റെ മകനിലൂടെയാണ് വിനീത് ശ്രീനിവാസനെ പ്രേഷകർക്കു പരിചിതമാകുന്നത്. പിന്നീട് വിനീത് ശ്രീനിവാസൻ...

വെറും 10 ദിവസം കൊണ്ട് 504 കോടി; ശ്രദ്ധ കപൂർ-രാജ്കുമാർ ചിത്രം ‘സ്ത്രീ 2’ സൂപ്പർ ഹിറ്റിലേക്ക്

ബോക്‌സ് ഓഫീസില്‍ വന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീ 2. ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത ചിത്രം...

ഒടുവിൽ തീരുമാനം; സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം

തിരുവനന്തപുരം : ചലച്ചിത്ര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനം. മലയാള സിനിമാമേഖലയെ പിടിച്ചുലച്ചു ലൈംഗിക ആരോപണങ്ങൾ തുടരുന്നതിനിടെയാണു നടപടി.വിമർശനം കടുത്തതോടെയാണു സർക്കാർ നീക്കം....

‘ഞങ്ങൾ ഒരുപാട് പേർക്ക് വീട് വെച്ച് കൊടുത്തു, എന്നിട്ടും താരസംഘടനയെ ആക്രമിക്കുന്നു’: ധർമ്മജൻ ബോൾഗാട്ടി

താര സംഘടനയായ അമ്മ ഒരുപാട് സഹായങ്ങൾ ചെയ്ത് നൽകിയിട്ടും കുറ്റം പറയുന്നത് ശരിയല്ലെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. അമ്മ സംഘടനയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച...

‘രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല; അതിരു വിട്ട് പെരുമാറി എന്നാണ് പറഞ്ഞത്’; ബംഗാളി നടി ശ്രീലേഖ

സംവിധായകൻ രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അതിരുവിട്ട് പെരുമാറിയതാണെന്നും ശ്രീലേഖ ഇന്ത്യ ടുഡേയോട് പറഞ്ഞു. അതിരുകടന്ന രഞ്ജിത്തിന്റെ സമീപനം...

‘പവർ ഗ്രൂപ്പ് വിചാരിച്ചതിനേക്കാൾ ശക്തർ’;നേരിടുന്നത് വലിയ സംഘത്തെ, ഭയമുണ്ട്

കൊച്ചി∙ വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും മറുവശത്തു നിൽക്കുന്നവരുടെ ശക്തിയെ ഭയമുണ്ടെന്നും സംവിധായകൻ ജോഷി ജോസഫ്. തനിക്കു ബോധ്യമുള്ള കാര്യത്തിൽ അങ്ങേയറ്റംവരെ പോകുമെന്നും ജോഷി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു....

പ്രേംകുമാർ താൽകാലികചുമതല ഏറ്റെടുത്തേക്കും; ചലച്ചിത്ര അക്കാദമി ചെയർമാൻ

വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന....

പീഡകരെ പുറത്ത് കൊണ്ടുവരണം;സൗഹൃദം ഇല്ലാതാകുമ്പോൾ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല- കൃഷ്ണപ്രഭ

ഒരേപോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന, വർഷങ്ങളായിട്ട് എല്ലാ തരത്തിലുള്ള ബന്ധവുമുണ്ടായിരുന്ന ഇരയും വേട്ടക്കാരനും അഭിപ്രായവ്യത്യാസം വന്ന് രണ്ടുവഴിയിലായിക്കഴിഞ്ഞാൽ പീഡനം ആരോപിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് നടി കൃഷ്ണപ്രഭ. മാറ്റങ്ങൾ മുന്നിൽ...

മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു, ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം-ഷമ്മി തിലകൻ

'അമ്മ' പ്രസി‍‍ഡൻ്റ് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടൻ ഷമ്മി തിലകൻ. വിവാദങ്ങളിൽ മോഹൻലാൽ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി...