നല്ല വിമർശനത്തിന് നല്ല ഭാഷ വേണമെന്ന് എം.വി.ഗോവിന്ദൻ; കൃഷ്ണദാസിന്റേത് ശൈലി എന്ന് എ.കെ.ബാലൻ
തൃശൂർ∙ നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു...
