Thiruvananthapuram

കായികമേളയിൽ പ്രതിഷേധിച്ച സ്‌കൂളുകൾക്ക് വിലക്ക്

  തിരുവനന്തപുരം: മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിനും കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിനും ഒരുവർഷത്തേയ്ക്ക് കായിക മത്സരങ്ങളിൽ വിലയ്ക്ക് . കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ...

സൈബര്‍ പോരാളികളെ നിയന്ത്രിക്കാന്‍ സിപിഐ.

കൊല്ലം: സൈബറിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാൻ സിപിഐ . സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതുക്കിയ പെരുമാറ്റ ചട്ടത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്. പാര്‍ട്ടിവിരുദ്ധ...

അംബാനി കമ്പനിയിൽ KFC 60 കോടി നിക്ഷേപിച്ചു, തിരികെ ലഭിച്ചത് 7 കോടി’: വി ഡി സതീശൻ

  തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ കോടികളുടെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ്. മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ KFC60 കൊടിയുടെ നിക്ഷേപം നടത്തിയെന്നും, 2018ൽ ഈ നടപടിയുണ്ടായത്...

കേരള ഗവര്‍ണറായി രാജേന്ദ്ര ആര്‍ലെകർ ചുമതലയേറ്റു

  തിരുവനന്തപുരം:കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാവിലെ 10.30 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍...

സ്കൂൾ കലോത്സവം : പ്രധാനവേദിയുടെ പുതിയ പേര് ‘എം.ടി – നിള’

സ്കൂൾ കലോത്സവം : പ്രധാനവേദിയുടെ പുതിയ പേര് ‘എം.ടി – നിള’ തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ...

ഉത്ര വധക്കേസ് : പ്രതിയുടെ അമ്മക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം : ഉത്രാവധക്കേസ് പ്രതി സൂരജിനു ജാമ്യം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയ കേസില്‍ പ്രതിയുടെ അമ്മ രേണുകക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ്...

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ,  111 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ ! സംരക്ഷകനാകേണ്ട അധ്യാപകന്‍ ചെയ്ത കുറ്റത്തിന് ദയ...

കോളേജ് ഉടമയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: .തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോളേജ് ഉടമ മുഹമ്മദ്...

വിസ്മയ കേസ് പ്രതി കിരണിന് പരോൾ : നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വിസ്മയുടെ പിതാവ്

  തിരുവനന്തപുരം: കിരണിന് പരോൾ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിസ്മയുടെ പിതാവ് ത്രിവിക്രമൻ. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്. അതിൻ്റെ സാധുത അന്വേഷിക്കണമെന്നും...

പരിക്കേറ്റ ഉമാ തോമസിനെ കൈകാര്യം ചെയ്‌ത രീതി കണ്ട് നടുങ്ങി :മുരളി തുമ്മാരുകുടി

തിരുവനന്തപുരം : കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേല്‍ക്കാന്‍...