അമ്മയുടെ പിന്തുണയോടെ 15 കാരിക്ക് ലൈംഗിക പീഡനം : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഫോണിലൂടെ പരിചയപ്പെട്ടശേഷം വിവാഹ വാഗ്‌ദാനം നൽകി തുടർന്ന് പെൺ കുട്ടിയുടെ അമ്മയുടെ അറിവോടെ താലി ചാർത്തുകയും മൂന്നാറിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ്...
