ശബരിമലയിലെ ഭസ്മക്കുളത്തിന് സമീപത്തുനിന്നും രാജവെമ്പാലയെ പിടികൂടി
പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ഭസ്മക്കുളത്തിന് സമീപത്ത് നിന്നും ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ൪ രാജവെമ്പാലയെ പിടികൂടി. ഭസ്മക്കുളത്തിന് സമീപം കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുട൪ന്ന്...
