നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതി ചെന്താമരയെ എലവഞ്ചേരിയിലാണ് ഇന്ന് തെളിവെടുപ്പിനെത്തിച്ചത്. സുധാകരനേയും അമ്മ ലക്ഷ്‌മിയേയും വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരി അഗ്രോ എക്യുപ്‌സ്...
