Local News

തുഷാർ ഗാന്ധിക്കെതിരെ ബിജെപി പ്രവർത്തകർ പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം:തുഷാർ ഗാന്ധിക്കെതിരെ ബിജെപി പ്രവർത്തകർ പൊലീസിൽ പരാതി നൽകി. കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. നെയ്യാറ്റിൻകര പൊലീസിലാണ് പരാതി നൽകിയത്. തുഷാർ ഗാന്ധിയെ...

വീണ്ടും റാഗിങ്: പ്ലസ്‌വൺ വിദ്യാർഥികളെ മർദിച്ച് ദൃശ്യങ്ങള്‍ റീൽസാക്കി

മലപ്പുറം: പ്ലസ്‌വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികള്‍ മർദിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി ജിവിഎച്ച്എസ് സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥികളാണ് മർദനം നേരിട്ടതായി പരാതി നൽകിയത്. ആദ്യം മർദിച്ചപ്പോൾ പൊലീസിൽ...

ഇന്‍റര്‍പോള്‍ തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്

തിരുവനന്തപുരം:ഇന്‍റര്‍പോള്‍ തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്‍റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ, യുഎസ് തേടുന്ന ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോകോവിനെയാണ് (46) കേരള പൊലീസ്...

വ്യാജ രേഖ :പൊന്നാനിയിൽ മൂന്ന് ബംഗ്ലാദേശികൾ അറസ്റ്റിൽ –

മലപ്പുറം: വ്യാജരേഖ ചമച്ചെത്തിയ മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പൊന്നാനിയിൽ പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളെന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന സൈഫുൽ മൊണ്ടൽ (45), സാഗർ ഖാൻ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്;  കെ രാധാകൃഷ്‌ണൻ എംപിക്ക് EDസമൻസ്

  തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ കെ രാധാകൃഷ്‌ണൻ എംപിക്ക് ഇ ഡി നോട്ടിസ്. കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് ഇഡിയുടെ നടപടി. കൊച്ചിയിലെ ഇഡി ഓഫിസിൽ...

മന്ത്രി നൽകിയ ഉറപ്പിൽ, ഉരുൾപൊട്ടൽ ദുരന്തബാധിതർ പ്രതിഷേധം അവസാനിപ്പിച്ചു

വയനാട് : പുനരധിവാസ പട്ടികയിലെ അപാകതയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. റവന്യൂ മന്ത്രി കെ...

ജ്യോത്സ്യനെ ഹണീ ട്രപ്പില്‍ കുടുക്കി കവര്‍ച്ച: കേസില്‍ രണ്ടുപേര്‍ പിടിയില്‍

പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ ഹണി ട്രാപ്പിലൂടെ കവര്‍ച്ച നടത്തിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ പോലീസ് പിടിയില്‍. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ ഹണീ ട്രപ്പില്‍ കുടുക്കി കവര്‍ച്ച...

ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

കണ്ണൂർ :എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ മരുന്ന് മാറി നൽകിയ സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന. ഇവിടെ നിന്നാണ്...

കേരളത്തിൽ സ്വർണ്ണ വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. പവന് 440 രൂപയാണ് ഇന്ന് വര്‍ധനവുണ്ടായത്. ഗ്രാമിന് 55 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ...

സാഹിത്യകാരൻ കെ.കെ കൊച്ച് അന്തരിച്ചു

കോട്ടയം: ചിന്തകനും, സാഹിത്യകാരനും, സാമൂഹ്യ പ്രവർത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1949...