Local News

ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ...

പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. പമ്പയാറിനോട് ചേർന്ന പുഞ്ചപ്പാടത്ത് ചെറു വള്ളത്തിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. നെല്ലിക്കൽ സ്വദേശി...

PSCപരീക്ഷകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തിന് അനുസരിച്ച് പിഎസ്‌സി പരീക്ഷകളുടെ സമയത്തിലും മാറ്റം കൊണ്ടു വരികയാണ്. പുതിയ സമയക്രമം സെപ്തംബര്‍ മുതലാണ് നിലവില്‍ വരുന്നത്. രാവിലെ നടത്താറുള്ള പിഎസ്...

പൊട്ടിവീണ വെെദ്യുതി ലെെനില്‍ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം.

പാലക്കാട്: തെങ്ങിൻ തോപ്പില്‍ പൊട്ടിവീണ കെഎസ്‌ഇബിയുടെ വെെദ്യുതി ലെെനില്‍ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം.കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്വന്തം...

കമ്പികൾ മുറിച്ചത് തിരിച്ചറിയാതിരിക്കാൻ നൂലുകൾ കെട്ടി : ഗോവിന്ദ ച്ചാമിയുടെ വിദഗ്ദ്ധമായ തടവുച്ചാട്ടം

കണ്ണൂർ : സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. സെല്ലിൽ നിന്ന് നുഴഞ്ഞിറങ്ങുന്ന ജയിലിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട് .സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന...

“ജയില്‍ ചാടിയതോ അതോ ചാടിച്ചതോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ” (VIDEO) : ഡെമോ ചിത്രീകരണവുമായി പിവിഅൻവർ

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഡെമോ വീഡിയോയുമായി പിവി അൻവർ. ഒറ്റക്കൈ വച്ച്  ച്ചാമി ജയില്‍ ചാടിയത് എങ്ങനെ എന്ന കാര്യത്തിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ്  അൻവർ രംഗത്തെത്തിയത്....

പാലോട് രവി / ഫോൺവിവാദം : മാധ്യമവാർത്തകൾ തെറ്റിദ്ധാരണ പരത്തിയെന്ന് എൻ.ശക്തൻ

തിരുവനന്തപുരം: പാലോട് രവിയുടെ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും, അദ്ദേഹം ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ്റെ താൽക്കാലിക ചുമതലയുള്ള...

മികച്ച പാര്‍ലമെന്‍റേറിയൻ : എന്‍ കെ പ്രേമചന്ദ്രന്‍ എംപിയ്ക്ക് വീണ്ടും അംഗീകാരം

ചെന്നൈ:പതിനാറാം ലോക്സഭയിലെയും പതിനേഴാം ലോക്സഭയിലെയും മികച്ച പ്രകടനവും പതിനെട്ടാം ലോക്സഭയിലെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തിന്‍റെ മികവും കണക്കിലെടുത്ത് എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈം...

19 കാരിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി കൊക്കയിലേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ

മുബൈ: വാക്കുതർക്കത്തെ തുടർന്ന് 19 കാരിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി കൊക്കയിലേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ ദൗലത്താബാദിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ...

തിരുവനന്തപുരം ഡിസിസി ചുമതല എൻ ശക്തന്

തിരുവനന്തപുരം:തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല എൻ ശക്തന് നൽകിയതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. പാലോട് രവി സ്ഥാനം ഒഴിഞ്ഞ പദവിയിലേക്കാണ് എന്‍...