Local News

ഹൃദയം പിളർന്ന വയനാട് ദുരന്തത്തിന് ഇന്ന് ഒരാണ്ട്

വയനാട് : ഇന്ന് ഒരാണ്ട് തികയുന്ന വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തത്തിന്റെ ഓർമ്മകളിലേക്ക് മലയാളികൾ. മൃതശരീരങ്ങളായും ശരീരഭാഗങ്ങളായും കൺമുന്നിൽ വന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ ഓരോ മലയാളിയുടെയും നോവാണ്...

ഷാര്‍ജയില്‍ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

തിരുവനന്തപുരം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി....

ആലപ്പുഴയിൽ വീട്ടുവളപ്പില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; വീട്ടുടമ അറസ്റ്റില്‍

ആലപ്പുഴ: പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അസ്ഥികൂടം...

കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണു; നാലു വയസുകാരന് ദാരുണാന്ത്യം

പാലക്കാട് : വെള്ളക്കെട്ടില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്. തരിശുഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍പ്പെട്ടായിരുന്നു അപകടം.കളിക്കുന്നതിനിടെ കുട്ടി വെള്ളക്കുഴിയില്‍...

15കാരി പ്രസവിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവ് അറസ്റ്റില്‍

കാസർഗോഡ് : കാഞ്ഞങ്ങാട്15കാരി പ്രസവിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവ് അറസ്റ്റില്‍. വിദേശത്തായിരുന്ന പ്രതിയെ നാട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ കുടക് സ്വദേശിയും പെൺകുട്ടിയുടെ പിതാവുമായ...

മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് വയർ

തിരുവനന്തപുരം: മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ...

അമ്മയെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മകന് ജീവപര്യന്ത്യം തടവും , അരലക്ഷം പിഴയും

കണ്ണൂർ :അമ്മയെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊലപ്പെടുത്തിയ മകന് ജീവപര്യന്ത്യം തടവും , അരലക്ഷം പിഴയും.ഉ​ളി​യി​ൽ വെ​മ്പ​ടി​ച്ചാ​ൽ വീ​ട്ടി​ൽ പാ​ർ​വ​തി അ​മ്മ​യെ (86) ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ...

” ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ല; ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടായി” ജയില്‍ ഡിഐജിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നും ജയിലിൽ ഗുരുതര സുരക്ഷ വീഴ്ചയുണ്ടായെന്നും റിപ്പോർട്ട്. ജയിൽ ഡിജിപിക്ക് കണ്ണൂർ സെൻട്രൽ ജയിൽ ഡിഐജി ഇന്നലെ രാത്രി സമർപ്പിച്ച...

‘ആക്ഷൻ ഹീറോ ബിജു 2’ പേര് തട്ടിയെടുത്ത കേസ്; നിർമാതാവ് ഷംനാസിനെതിരെ FIR

എറണാകുളം : വ്യാജ ഒപ്പിട്ട് 'ആക്ഷൻ ഹീറോ ബിജു 2' എന്ന സിനിമയുടെ പേര്  സ്വന്തമാക്കിയെന്ന കേസിൽ നിർമാതാവ് പി എ ഷംനാസിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ...

കണ്ണൂർ ജില്ലയിലെ നാല് പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും.

കണ്ണൂർ: ജില്ലയിലെ നാല് പാലങ്ങൾ ഇന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. പേരാവൂർ മണ്ഡലത്തിലെ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ...