ഗെയിം കളിക്കാൻ ഫോണ്‍ നൽകിയില്ല :13 കാരൻ തൂങ്ങിമരിച്ചു.
ആലപ്പുഴ: ഗെയിം കളിക്കാൻ മൊബൈൽ ഫോണ്‍ നൽകാത്തതിൻ്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.. തലവടി സ്വദേശികളായ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യൻ (13) ആണ് മരണപ്പെട്ടത്....
ആലപ്പുഴ: ഗെയിം കളിക്കാൻ മൊബൈൽ ഫോണ്‍ നൽകാത്തതിൻ്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.. തലവടി സ്വദേശികളായ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യൻ (13) ആണ് മരണപ്പെട്ടത്....
തിരുവനന്തപുരം:ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍ .കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗേഷ്, മാന്നാര്‍ സ്വദേശി സുമേഷ് എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട്...
കോഴിക്കോട്: താമരശേരിയിൽ ഹോട്ടൽ തകർക്കുകയും ഉടമയെയും ഭാര്യയെയും ആക്രമിക്കുകയും ചെയ്‌ത കേസിൽ സിപിഎം പ്രവർത്തകരായ രണ്ടുപേർ പിടിയിൽ. ശനിയാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പുതുപ്പാടിയിൽ പ്രവർത്തിക്കുന്ന...
പാലക്കാട് : നിർബന്ധിത മതംമാറ്റലും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതികരിച്ചു കോണ്ഗ്രസ്സ് നേതാവ് സന്ദീപ് വാര്യർ . കേരളത്തിലെ ക്രിസ്ത്യാനികളെ സംഘപരിവാർ പാളയത്തിൽ കൊണ്ടുപോയി...
തിരുവനന്തപുരം :ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ പ്രതികളാവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ....
തിരുവനന്തപുരം: കന്യാസ്ത്രീകളെ അറസ്‌റ്റ് ചെയ്‌തത് ഭരണ ഘടനയ്‌ക്കെതിരാണെന്നും ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നും സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് അറസ്‌റ്റ് ചെയ്‌ത സംഭവം...
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശിപ്പിച്ചു. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ഭാഗ്യക്കുറിയുടെ പ്രകാശനം തിരുവനന്തപുരം സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന...
എറണാകുളം :ഭാരതത്തെ മറ്റ് വിധത്തില്‍ മൊഴിമാറ്റം ചെയ്യരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അങ്ങനെ ചെയ്യുന്നത് നമ്മുടെ സ്വത്വം നഷ്‌ടപ്പെടുത്തുമെന്നും ലോകത്ത് ലഭിക്കുന്ന ആദരം ഇല്ലാതാക്കുമെന്നും അദ്ദേഹം...
കണ്ണൂർ : ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകളിലായി നാലു പേർക്ക് പണം നഷ്ടമായി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ നടന്ന തട്ടിപ്പിൽ...
കൊല്ലം: കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ ആണ് അറസ്റ്റിലായത്. നിലവിളിച്ച ദന്തഡോക്ടറുടെ വായിൽ...