Local News

തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറി . തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്തന്റെ നഗരി പൂരവേശത്തിലേക്ക് വഴിമാറും.പൂരത്തെ...

വ്യാജ ലഹരിക്കേസ് : അന്വേഷണം ഷീല സണ്ണിയുടെ മകനിലേക്കും

തൃശൂർ:വ്യാജ എൽ എസ് ടി സ്റ്റാമ്പ് ഷീല സണ്ണിയുടെ സ്കൂട്ടറിലും വെച്ചത് ലിവിയ ജോസ് ആണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നാരയണദാസ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലിവിയയെ പ്രതി...

കഞ്ചാവ് കേസ് : എംഎൽഎ പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി

ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പ്രതിഭയുടെ മകൻ കനിവിന്റെ പേരില്ല. 9 പേരായിരുന്നു...

ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നടത്തുന്നത് രാഷ്ട്രീയ0′; കെ മുരളീധരൻ

കോട്ടയം: ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്. ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍...

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്അന്തരിച്ചു

കോട്ടയം: ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85)  . ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്. ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍...

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയെ ലോക സിനിമാ ഭൂപടത്തിലെത്തിച്ച പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ 'പിറവി' എന്ന വീട്ടിൽ...

ബ്യൂട്ടിപാർലർ ഉടമ ക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി പിടിയിൽ

തൃശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് നാരായണ ദാസിനെ പിടികൂടിയിരിക്കുന്നത്....

പ്രതിരോധ വാക്സിൻ എടുത്ത ശേഷവും അഞ്ചര വയസുകാരിക്ക് പേവിഷബാധ

മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശിയുടെ...

കൊല്ലം തുഷാര വധക്കേസ് : ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവ്

കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിലാണ് ഭർത്താവ് ചന്തുലാലിനും അമ്മ ഗീത ലാലിക്കും കൊല്ലം...

വടകരയിൽ വീണ്ടും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട. നടക്കുതാഴ സ്വദേശി സ്വദേശി മുഹമ്മദ് നിഹാൽ (26) പോലീസ് പിടിയിലായി. റെയിൽവെ സ്‌റ്റേഷൻ റോഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ...