Local News

വാഹനം കുറുകെ വെച്ചത് ചോദ്യം ചെയ്തതിന് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

കൊല്ലം  : കരുനാഗപ്പള്ളിയിൽ വാഹനം കുറുകെ വെച്ചത് ചോദ്യം ചെയ്തതിന് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ കായംകുളം കാപ്പിൽ കൊച്ചുതറ തെക്കതിൽ അൻസാരി മകൻ മുഹമ്മദ് ഫസൽ 25,...

കരുനാഗപ്പള്ളിയിൽ വാഹന മോഷ്ടാവ് പിടിയിൽ

കരുനാഗപ്പള്ളി :വാഹന മോഷണ കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട തടിയാർ കൈപ്പുഴ ശേരിൽ താക്കോ തമസ് മകൻ ഷാജൻ ചാക്കോ 58 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്....

 ആഭിചാരക്രിയയുടെ പേരിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം: വ്യാജ സ്വാമി അറസ്റ്റിൽ

കൊല്ലം: ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ്...

ശബരിമല തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന് സജ്ജമായി ശബരിമല. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ചന്ദ്രാനന്ദന്‍ റോഡില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ ബെഞ്ചുകള്‍ സ്ഥാപിച്ചു. വലിയ നടപ്പന്തല്‍ മുതല്‍ ശരംകുത്തി...

കെ ജയകുമാര്‍ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി...

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. വൃശ്ചികം ഒന്നായ 17 മുതല്‍ പുലര്‍ച്ചെ മൂന്നിന് തുടങ്ങി പകല്‍ ഒന്നുവരെയും മൂന്നിന് തുടങ്ങി...

ആശുപത്രിയിലെ ബില്ലിൽ തിരിമറി താൽക്കാലിക ജീവനക്കാരി പിടിയിൽ

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിലെ ബില്ലിൽ തിരിമറി നടത്തിയ കേസിൽ താൽക്കാലിക ജീവനക്കാരി പിടിയിൽ.പറവൂർ കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടിൽ ഷെറീന (34) യെയാണ് പറവൂർ പോലീസ് പിടികൂടിയത്....

ശിശുദിനാഘോഷം സംഘടിപ്പിച്ചു

കൊട്ടിയം : ജനമൈത്രി പോലീസ് സംഘടിപ്പിച്ച ശിശുദിനാഘോഷം കൊട്ടിയം പോലീസ് സ്റ്റേഷനില്‍ വച്ച് ബഹുമാനപ്പെട്ട കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീമതി കിരണ്‍ നാരായണന്‍ ഐപിഎസ് ഉദ്ഘാടനം...

പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

കൊല്ലം : വാക്ക്തർക്കത്തെ തുടർന്ന് ഉണ്ടായ വിരോധത്താൽ കിളികൊല്ലൂർ പറങ്കിമാംവിളയിൽ വീടുകൾക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാപ്പാ പ്രതി ഉൾപ്പടെ നാല് പേർ...

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കൊല്ലം : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ അനസ് മന്‍സിലില്‍ റൗഫ് മകന്‍ അനീഷ് (29)നെയാണ് കൊട്ടിയം പോലീസും ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ്...