നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെൻ്റർ രാസ ലഹരി ഇടപാട് – MDMA വിൽപ്പന നടത്തിയ ആളും ഇടനിലക്കാരനും പിടിയിൽ
ആലപ്പുഴ : ജില്ലയിൽ ലഹരി മാഫിയക്കെതിരെ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ ഡിവൈഎസ്പി എം...
