Local News

ആശാ വർക്കർമാർക്ക് പിന്തുണയുമായി ബിജെപി: 27നും 28നും സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം

തിരുവനന്തപുരം: ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു സമരത്തെ അട്ടിമറിക്കാൻ സിപിഎം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിന്‍റെ തലയിലിടാനുള്ള...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ തെളിവെടുപ്പ്...

പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതക0

കണ്ണൂർ: പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐപിഎസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും...

സ്റ്റൈപ്പൻഡ് ലഭിച്ചില്ല; സമരവുമായി കോഴിക്കോട് മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്സ്

കോഴിക്കോട് :സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല സമരം ആരംഭിച്ചു. രാവിലെ എട്ടിന് തുടങ്ങിയ സമരത്തിൽ നിന്ന് തീവ്ര പരിചരണ...

ഗുരുവായൂരിൽ തിരുവാതിരക്കളി (VIDEO) അവതരിപ്പിച്ച്‌ താനെ -‘വർത്തക് നഗറിലെ വനിതകൾ

   ഗുരുവായൂർ ഉത്സവവേദിയിൽ ആദ്യമായാണ് മഹാരാഷ്ട്രയിൽ നിന്ന്ഒരു സംഘം തിരുവാതിരക്കളി  അവതരിപ്പിക്കുന്നത്. തൃശൂർ/മുംബൈ : താനെ- വർത്തക് നഗറിലുള്ള 'വർത്തക് നഗർ കൈകൊട്ടിക്കളി സംഘം 'ഗുരുവായൂർ ക്ഷേത്രത്തിലെ 'വൃന്ദാവനം...

72 വയസ്സുള്ള അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ !

തിരുവനന്തപുരം: പള്ളിക്കൽ പകൽക്കുറിയിൽ മദ്യലഹരിയിൽ മകൻ 72 വയസ്സുള്ള കിടപ്പുരോ​ഗിയായ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. 45 വയസ്സുള്ള മകനാണ് ബലാത്സം​ഗം ചെയ്തത്. ഇയാളെ...

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ കമൻ്റ്; ക്ഷമാപണം നടത്തി സിപിഎം നേതാവ്

  എറണാകുളം : മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശവുമായി സിപിഎം നേതാവ്. മൂവാറ്റുപുഴ ആവോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് എംജെയാണ് വിദ്വേഷ പരാമർശം നടത്തിയത്. ഫേസ്ബുക്ക്...

യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലം: ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. കാറിലെത്തിയ സംഘമാണ് ഫെബിനെ...

ശിവസേന പ്രവർത്തകന് കുത്തേറ്റു; വ്യക്തി വൈരാ​ഗ്യമെന്ന് പൊലീസ്

പാലക്കാട് : ഒറ്റപ്പാലത്ത് ശിവസേന പ്രവർത്തകന് കുത്തേറ്റു. ശിവസേന ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. മുതുകിൽ കുത്തേറ്റ  ഒറ്റപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കയറമ്പാറ സ്വദേശി ഫൈസൽ...