Local News

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. വൃശ്ചികം ഒന്നായ 17 മുതല്‍ പുലര്‍ച്ചെ മൂന്നിന് തുടങ്ങി പകല്‍ ഒന്നുവരെയും മൂന്നിന് തുടങ്ങി...

ആശുപത്രിയിലെ ബില്ലിൽ തിരിമറി താൽക്കാലിക ജീവനക്കാരി പിടിയിൽ

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിലെ ബില്ലിൽ തിരിമറി നടത്തിയ കേസിൽ താൽക്കാലിക ജീവനക്കാരി പിടിയിൽ.പറവൂർ കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടിൽ ഷെറീന (34) യെയാണ് പറവൂർ പോലീസ് പിടികൂടിയത്....

ശിശുദിനാഘോഷം സംഘടിപ്പിച്ചു

കൊട്ടിയം : ജനമൈത്രി പോലീസ് സംഘടിപ്പിച്ച ശിശുദിനാഘോഷം കൊട്ടിയം പോലീസ് സ്റ്റേഷനില്‍ വച്ച് ബഹുമാനപ്പെട്ട കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീമതി കിരണ്‍ നാരായണന്‍ ഐപിഎസ് ഉദ്ഘാടനം...

പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

കൊല്ലം : വാക്ക്തർക്കത്തെ തുടർന്ന് ഉണ്ടായ വിരോധത്താൽ കിളികൊല്ലൂർ പറങ്കിമാംവിളയിൽ വീടുകൾക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാപ്പാ പ്രതി ഉൾപ്പടെ നാല് പേർ...

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കൊല്ലം : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ അനസ് മന്‍സിലില്‍ റൗഫ് മകന്‍ അനീഷ് (29)നെയാണ് കൊട്ടിയം പോലീസും ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ്...

ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സുഹൃത്തിനും കൂട്ടർക്കും കഠിന തടവ് ശിക്ഷ

ആലപ്പുഴ : വാവാ പ്രമോദ് എന്നറിയപ്പെടുന്ന ചേർത്തല മുൻസിപ്പൽ മുപ്പതാം വാർഡിൽ കുട്ടപ്പുറത്ത് വീട്ടിൽ പ്രമോദ്, തൈക്കൽ പട്ടണശ്ശേരി കോളനിയിൽ പ്രിൻസ്, CMC 28-ാം വാർഡിൽ നെല്ലിക്കൽ...

ഗർഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആര്‍എസ്എസ് പ്രവർത്തകരുടെ ആക്രമണം

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ദളിത് യുവതിയുടെ വീട് കയറി ആര്‍എസ്എസ് ആക്രമണം. മലമുകളിലാണ് സംഭവം. ഗര്‍ഭിണിയായ യുവതിയെയും സഹോദരന്മാരെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. മലമുകള്‍ സ്വദേശികളായ അഞ്ജലി,...

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ചട്ടുകംകൊണ്ട് അടിച്ചു

മൂന്നാര്‍: ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം നല്‍കാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിക്ക് നേരെ ആക്രമണം. യുവാവിനെ തട്ടുകടക്കാരന്‍ തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33)...

മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം; കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും തട്ടിയത് 9.90 ലക്ഷം

തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്....

ഇരുമ്പനം വെട്ടിക്കാവ് ക്ഷേത്രത്തിലെ തുലാമാസത്തെ പൂരം തൊഴല്‍ നവംബര്‍ 14ന്‌

എറണാകുളം : പൂരം നാള്‍ വെട്ടിക്കാവിലമ്മയുടെ പിറന്നാളാണ്. അസാധ്യകാര്യങ്ങളുടെ ദേവതയായ വെട്ടിക്കാവിലമ്മയെ അന്നേ ദിവസം കണ്ടു തൊഴാന്‍ നിരവധി ഭക്തരാണ് എത്തുന്നത്. എല്ലാമാസത്തെയും പൂരം നാളില്‍ ഭഗവതിയെ...