തിരുവനന്തപുരം നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം: യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുറുമുഖന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കവടിയാർ - വെള്ളയമ്പലം മ്യൂസിയം- വേൾഡ് വാർ- വിജിറ്റി- ആശാൻ സ്ക്വയർ-...
