Local News

ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കണ്ണൂ‍ർ : തളാപ്പ് മക്കാനി ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ടൗൺ ഭാഗത്ത് നിന്ന് പറശിനിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെ റോഡിലെ ഡിവൈഡറിൽ...

“രാഹുൽ ഈശ്വറിന് മാപ്പില്ല ” : രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

എറണാകുളം : തൻ്റെ വസ്ത്രധാരണത്തെക്കുറിച്ച്‌ ചാനൽ ചർച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും വിമർശിച്ചു സംസാരിക്കുകയും തനിക്കെതിരെയുള്ള പരാമർശങ്ങളിലൂടെ തെറ്റിദ്ധാരണാ ജനകമായ വ്യഖ്യാനങ്ങൾ നൽകി തെറ്റായ സന്ദേശങ്ങൾ രാഹുൽ ഈശ്വർ സമൂഹത്തിനു...

മാളികപ്പുറത്ത് വസ്ത്രം എറിയരുത്; മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശ്രീകോവിലിനു മുകളിലേക്ക് വസ്ത്രം എറിയുന്നതു പോലുള്ള ദുരാചാരങ്ങൾ ചെയ്യരുതെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി . ദേവസ്വം ബോർഡിന്‍റെയും തന്ത്രിയുടെയും നിർദേശങ്ങൾ പാലിച്ച്, ആചാരാനുഷ്‌ഠാനങ്ങൾ കൃത്യമായി...

തിരുവനന്തപുരത്ത് റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണു; കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വഴിയാത്രക്കാർ അടക്കം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ...

ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ 10ലക്ഷം തട്ടിയവരെ പോലീസ് പിടികൂടി

മലപ്പുറം: ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അസം സ്വദേശികളെ കുറ്റിപ്പുറം പൊലീസിന്‍റെ പിടികൂടി.. യാസ്‌മിന്‍ അസ്‌ലം (19 ), ഖദീജ കാത്തൂന്‍ (21)...

അറുപതിലധികം പേർ പീഡിപ്പിച്ചു : 18 കാരിയുടെ വെളിപ്പെടുത്തൽ

  പത്തനംതിട്ട ; സഹപാഠികളും അധ്യാപകരുമൊക്കെയായി 3വർഷത്തോളം അറുപതിലധികം പേർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി .ഗൃഹസന്ദർശനത്തിനായി എത്തിയ ശിശുക്ഷേമസമിതി അംഗങ്ങളോടാണ് പെൺകുട്ടി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് .CWC...

പോലീസ് വകുപ്പില്‍ 85 പുതിയ ഡ്രൈവർ തസ്തികകള്‍

കണ്ണൂർ : പോലീസ് വകുപ്പില്‍ ഡ്രൈവര്‍ വിഭാഗത്തിൽ പ്രമോഷനുകള്‍ക്കായി 85 പുതിയ തസ്തികകള്‍ അനുവദിച്ചു. ഇതനുസരിച്ച് ഒരു ഇന്‍സ്‌പെക്ടര്‍ (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍), ഒരു സബ് ഇന്‍സ്‌പെക്ടര്‍...

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി

  തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ. 120 ​ദിവസം കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സർക്കാർ...

‘ബോച്ചെ’ ജയിലിൽ തുടരണം / ജാമ്യ ഹർജി ചൊവ്വാഴ്ച പരിഗണിക്കും

  എറണാകുളം : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്...

KSRTC അന്തർ സംസ്ഥാന ടിക്കറ്റ് നിരക്ക് വർദ്ദിപ്പിച്ചു

കാസർകോട് : കർണാടക RTC ബസ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ കേരളവും അന്തർ സംസ്ഥാന ബസുകളുടെ ചാർജ് ഉയർത്തിയത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന...