Local News

കണ്ണൂർ വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങിന് അനുമതി

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നല്‍കി. ഇതോടെ, കാർഗോ വിമാന സർവീസുകള്‍ക്ക് തടസ്സമായിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കി.കേന്ദ്ര...

“കുഞ്ഞ് മരിച്ചപ്പോൾ മന്ത്രി സൂംബാ ഡാൻസ് നടത്തി, ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ?” : വി.ഡി. സതീശൻ

കൊല്ലം : തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെട്ടിടത്തിന് എങ്ങനെ ക്ലിയറൻസ് കിട്ടി?....

“ഉമ്മൻ ചണ്ടി, ജനവികാരം മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവ് “: രാഹുൽഗാന്ധി

കോട്ടയം :ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചണ്ടിയെന്നുംപല അർഥത്തിലുംഅദ്ദേഹം തന്റെ എൻ്റെ ഗുരു യിരുന്നുവെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി . ഉമ്മൻ ചാണ്ടിയെപ്പോലെ...

ദാദർ സ്റ്റേഷനിൽ ഓട്ടോ ഇല്ല ഓട്ടോ സ്റ്റാൻഡ് ഇല്ല, കള്ള കഥയാണ് എന്ന് പറയുന്നവർക്ക് മറുപടിയുമായി നടി വീണ്ടും

മുംബൈ:ദാദർ സ്റ്റേഷനിൽ ഓട്ടോ ഇല്ല ഓട്ടോ സ്റ്റാൻഡ് ഇല്ല, കള്ള കഥയാണ് എന്ന് പറയുന്നവർക്ക് മറുപടിയുമായി നടി ലാലി പിഎമ്മിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് . തൻ്റെ അനുഭവം പങ്കിട്ടത്...

ഒടുവില്‍ മിഥുന്‍ മരിച്ച വിവരം അമ്മ അറിഞ്ഞു

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച വിവരം മാതാവ് അറിഞ്ഞതായി റിപ്പോര്‍ട്ട്. മിഥുന്‌റെ അമ്മ സുജയുമായി ഫോണില്‍ ബന്ധപ്പെട്ടു. മകന്‌റെ മരണവിവരം അമ്മയെ...

വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു

ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ ഒന്നര വയസുകാരി വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്കാരം. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, വിപഞ്ചികയുടെ അമ്മ...

നൊമ്പരമായി മിഥുൻ, നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ : വിവാദം ക്ഷണിച്ചുവരുത്തി ചിഞ്ചു റാണി

കൊച്ചി: കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) കേരളത്തിന്റെ നൊമ്പരമായി മാറുമ്പോള്‍ അപകടവുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നു. വിദ്യാര്‍ഥിയുടെ മരണത്തിന്...

നൊമ്പരമായി മിഥുന്‍ : പരസ്പരം പഴിചാരി സ്‌കൂള്‍ അധികൃതരും കെഎസ്ഇബിയും

കൊല്ലം: തേവലക്കരയില്‍ നോവായി എട്ടാം ക്ലാസുകാരന്‍ മിഥുന്റെ മരണം. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിനു മുകളിലേക്ക്...

എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു, അത് മാത്രം അറിയാം : വിങ്ങിപ്പൊട്ടി മിഥുന്റെ അച്ഛന്‍

കൊല്ലം: ''എന്ത് പറ്റിയെന്ന് അറിയില്ല, ആരുടെ അനാസ്ഥയാണെന്നും അറിയില്ല. എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു. അത് മാത്രമാണ് അറിയാവുന്നത്.'' കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛന്‍...

ഷോക്കേറ്റ് വിദ്യാര്‍ഥിയുടെ മരണം: അനാസ്ഥ ചൂണ്ടിക്കാട്ടി പ്രാഥമിക റിപ്പോര്‍ട്ട്

തിരുവന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട...