നവീൻ ബാബുവിന്‍റെ വിഷയത്തിൽ പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ വിഷയത്തിൽ പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ . "അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം....
