വിമാനത്തിൽ പുക വലിച്ചു; മലയാളി യാത്രക്കാരൻ അറസ്റ്റിൽ
മട്ടന്നൂർ: വിമാനത്തിൽ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ. മട്ടന്നൂർ എയർപോർട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫിനെ(48)യാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട്...
