ചൂരൽപ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി
കൊച്ചി : കുട്ടികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ചൂരൽപ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി. ഇതോടെ സ്‌കൂളുകളിൽ ആവശ്യമെങ്കിൽ അധ്യാപകർക്ക് ചൂരലെടുക്കാം. 2019ൽ വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയതിന്...
