നടിയുടെ ചിത്രം റീപോസ്റ്റ് ചെയ്ത് ഉദയനിധി സ്റ്റാലിൻ; ട്രോൾ, റീപോസ്റ്റ് പിൻവലിച്ചു
ഇൻസ്റ്റഗ്രാമിൽ ചെറിയൊരു കൈ അബദ്ധം. തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്റെ (നിവാ) ഇൻസ്റ്റഗ്രാം ചിത്രം ഉദയനിധി സ്റ്റാലിൻ റീപോസ്റ്റ് ചെയ്തതാണ്...
