Latest News

ശീതകാലസമ്മേളനത്തിന് ഇന്നു തുടക്കം

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്നു തുടക്കം. ആണവോർജ ബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ അടക്കമുള്ള ബില്ലുകളാണ് 19 വരെ നീളുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുക. ഡൽഹിയിലെ വായുമലിനീകരണം, വിലക്കയറ്റം,...

കായംകുളത്ത് അച്ഛനെ മകൻ വെട്ടിക്കൊന്ന്

ആലപ്പുഴ: കായംകുളം കളരിക്കലിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. പരിക്കേറ്റ അമ്മ ആശുപത്രിയിൽ. അഭിഭാഷകനായ മകന്‍ നവജിത്താണ് ക്രൂരകൃത്യം ചെയ്തതത്. നടരാജനാണ് മരിച്ചത്. ഭാര്യ സിന്ധുവിനെ വണ്ടാനം മെഡിക്കൽ...

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സൈബർ പൊലീസ് അറസ്റ്റ്...

രാഹുല്‍ ഈശ്വര്‍ തെറ്റ് ചെയ്തിട്ടില്ല : ഭാര്യ ദീപ

തിരുവനന്തപുരം: എഫ്‌ഐആര്‍ കോപ്പി നല്‍കി രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുകയാണെന്ന് ഭാര്യ ദീപ. സ്വന്തം വാഹനത്തില്‍ സ്റ്റേഷനിലേക്കെത്തിയാല്‍ മതിയെന്നും ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ്...

യുവതിയുടെ പേര് ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ നേതാവ് : സന്ദീപ് വാര്യർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ തനിക്കെതിരെ കേസെടുത്താൽ നേരിടുമെന്ന് സന്ദീപ് വാര്യർ. നിയമപരമായും രാഷ്ട്രീയമായും നേരിടും. യുവതിയുടെ...

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു. സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. അതിജീവിതയ്‌ക്കെതിരായ...

പരാതിക്കാരിയെ അപമാനിച്ചു : കേസില്‍ സന്ദീപ് വാര്യരുള്‍പ്പെടെ അഞ്ച് പ്രതികള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യരും പ്രതി. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍....

നാളെ ഗുരുവായൂര്‍ ഏകാദശി : ആഗ്രഹിച്ചതെല്ലാം നേടാന്‍ ഇക്കാര്യങ്ങള്‍ ചെയ്‌തോളൂ

ഈ വര്‍ഷം ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ട രീതികളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നമുക്ക് വിശദമായി അറിയാം. ഈ പുണ്യദിനത്തില്‍ അനുഷ്ഠിക്കേണ്ട എല്ലാ പ്രധാന വിവരങ്ങളും ഇവിടെ പങ്കുവെക്കുന്നു....

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു....

സ്ലീപ്പര്‍ കോച്ചിലും ബെഡ് ഷീറ്റുകളും തലയിണകളും

ചെന്നൈ: നോണ്‍ എസി സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്കും ഇനി പുതപ്പും തലയിണകളും റെയില്‍വെ നല്‍കും. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക്...