ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ:ചർച്ചയായി മാധവ് ഗാഡ്ഗിലിന്‍റെ വാക്കുകള്‍
കൊച്ചി: തോരാതെ മഴ പെയ്യുമ്പോള്‍ ഇനിയൊരു പ്രളയം ഉണ്ടാവല്ലേയെന്ന് പ്രാര്‍ത്ഥിച്ചുറങ്ങുന്ന കേരളം ഇന്ന് ഉണർന്നത് ചൂരല്‍ മലയിലെയും മുണ്ടക്കൈയിലെയും ദുരന്ത വാര്‍ത്തയറിഞ്ഞാണ്. ഒടുവില്‍ ലഭിക്കുന്നത് പ്രകാരം 135...
