Latest News

മുൻ ബംഗ്ലാദേശ് പ്രാധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദ് ചെയ്ത് ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ

ധാക്ക: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച് രാജ്യംവിട്ട ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദ് ചെയ്തു. ഹസീനയുടേത് കൂടാതെ, അവരുടെ ഭരണകാലത്തെ എം.പിമാർക്ക്...

ആന്ധ്രയിലെ മരുന്ന് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം

ആന്ധ്രാപ്രദേശിലെ മരുന്ന് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ 17 ആയി. 41 പേർക്ക് പരിക്കേറ്റു. അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസ്സൻഷ്യ അഡ്വാൻസ്ഡ് സയൻസ് പ്രൈവറ്റ് ലിമിറ്റഡിൽ...

കിഴക്കൻ അറബിക്കടലിൽ ന്യുനമർദം :കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം : ലക്ഷദ്വീപിന്  മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

ഓണം എത്തി മക്കളെ, ഇനി മണികിലുക്കി കൗൺസിലർ വീടുകളിലെത്തും;ഓണപ്പൊട്ടന്റെ പതിവുകളിൽ ഇക്കുറിയും മാറ്റമില്ല

ഓണക്കാലമായാല്‍ വടക്കേ മലബാറിലെ ഗ്രാമങ്ങളില്‍ മാത്രം കാണുന്നൊരു കാഴ്ചയുണ്ട്. മണിയും കിലുക്കി പ്രത്യേക വേഷവിധാനങ്ങളോടെ ചായംപൂശിയ നീണ്ട താടിയും കുരുത്തോല കൊണ്ട് അലങ്കരിച്ച ഓലക്കുടയുമായി ഓടിപ്പാഞ്ഞ് വരുന്നൊരു...

Railway Recruitment Notification: റെയിൽവേയിൽ 1376 ഒഴിവ്; അപേക്ഷിക്കേണ്ട വിശദ വിവരങ്ങൾ

പാരാ-മെഡിക്കൽ ഒഴിവുള്ള 1376 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് അപേക്ഷകൾക്കായി റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (ആർആർബി) വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ റിക്രൂട്ട്‌മെൻ്റുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ്...

കായംകുളം താലൂക്ക് ആശുപത്രിൽ ഏഴു വയസുകാരന്റെ തുടയിൽ സൂചി; വിശദീകരണം തേടി ആരോഗ്യ വകുപ്പ്

കായംകുളം താലൂക്ക് അശുപത്രിയിൽ ചികിത്സ തേടിയ ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചുകയറിയ സംഭവത്തിൽ ആശുപത്രിയിലെ പതിനൊന്നോളം ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി. സംഭവ ദിവസം...

ബംഗ്ലദേശിൽ വെള്ളപ്പൊക്കത്തിന് കാരണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം: ഇന്ത്യയെന്ന് ആരോപണം

  ന്യൂഡൽഹി∙ ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ. ഡംബൂരിലെ റിസർവോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ...

എന്ത് നടപടി സ്വീകരിക്കുമെന്ന് കോടതി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാടെന്ത്?

കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ രൂപത്തിൽ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. റിപ്പോർട്ടിന്മേൽ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. കേസെടുക്കുന്നതിൽ സർക്കാരിന്റെ നിലപാടെന്താണെന്നും...

കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് പ്രതിപക്ഷ നേതാവ്‌;ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തി. ഇരകളെയും വേട്ടക്കാരെയും...

എക്‌സിക്യൂട്ടീവ് ചേർന്ന് നിലപാട് വ്യക്തമാക്കാമെന്ന് വിശദീകരണം:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം തുടർന്ന് ‘അമ്മ’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം തുടർന്ന് മലയാള സിനിമ താര സംഘടനയായ 'അമ്മ'. എക്‌സിക്യൂട്ടീവ് യോ​ഗം ചേർന്ന് നിലപാട് വ്യക്തമാക്കാമെന്നാണ് സംഘടനയുടെ വിശദീകരണം. എക്സിക്യൂട്ടീവ് യോഗത്തിന്റ...