14 മണ്ഡലങ്ങളിൽ ‘വോട്ടു ജിഹാദ്’ എന്ന് ഫഡ്നാവിസ്; കയ്യൊഴിയില്ല, 10% സീറ്റ് മുസ്‌ലിംകൾക്കെന്ന് അജിത്
മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം സ്ഥാനാർഥികൾക്ക് 10 ശതമാനം സീറ്റുകൾ മാറ്റിവയ്ക്കുമെന്ന് ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ, മുസ്‌ലിംകളുടെ നേതൃത്വത്തിൽ 14...
