താത്ക്കാലിക ജാമ്യം അനുവദിച്ചിട്ടും ഒളിച്ചുകളി തുടർന്ന് സിദ്ദിഖ്; അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കമെന്ത്?
കൊച്ചി ∙ ബലാൽസംഗ കേസിൽ സുപ്രീം കോടതി താത്ക്കാലിക ജാമ്യം അനുവദിച്ചിട്ടും ഒളിച്ചുകളിച്ച് നടൻ സിദ്ദിഖും പൊലീസും. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനു പിന്നാലെ ഒളിവിൽ...
