‘എൽസി സെക്രട്ടറി പീഡിപ്പിച്ചു, അഴിമതിക്കാരനെന്ന് പ്രചരിപ്പിച്ചു’: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ മരണത്തിൽ വിവാദം
കൊച്ചി ∙ എറണാകുളം പറവൂരിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം. സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻചേരിയിൽ...
