വയനാട് ദുരന്തം കഴിഞ്ഞ് 2 മാസം, ഇതുവരെ കേന്ദ്രസഹായം ലഭിച്ചില്ല; റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചി ∙ വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി റിപ്പോർട്ട് തേടി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം...
