പുണെയിൽ 359 റൺസ് വിജയലക്ഷ്യമുയർത്തി കിവീസ്; ഇന്ത്യയ്ക്ക് ടെസ്റ്റ് ജയിക്കണം, പരമ്പരയിൽ പ്രതീക്ഷ നിലനിർത്തണം!
പുണെ∙ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടര ദിവസത്തിലധികം കളി ബാക്കിനിൽക്കെ, 359 റൺസ് വിജയലക്ഷ്യം ഉയർത്തി ന്യൂസീലൻഡ്. 103 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും...
