Latest News

ബിജെപി നേതാവിനെ തലകുമ്പിട്ട് വണങ്ങി കലക്ടർ; 7 സെക്കൻഡിൽ 5 തവണ: വ്യാപക വിമർശനം

ജയ്പുർ∙  ബിജെപി നേതാവ് സതിഷ് പൂനിയയെ നിരവധി തവണ തലകുമ്പിട്ട് അഭിവാദ്യം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥ ടിന ഡാബയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. രാജസ്ഥാൻ ബാർമർ ജില്ലയിലെ കലക്ടറായ...

പടുകൂറ്റൻ പന്തൽ, റാംപ്; റിമോട്ട് കൊണ്ട് പതാക ഉയർത്തൽ, മദ്യപിച്ചെത്തുന്നവർക്ക് വിലക്ക്: ‘മാസ്’ സമ്മേളനത്തിന് വിജയ്‌

ചെന്നൈ ∙ നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഇന്നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും. 85 ഏക്കറോളം...

വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്

ചെന്നൈ: നടന്‍ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ്...

നിയമസഭാ തെരഞ്ഞെടുപ്പ്: 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ്സ് പ്രഖ്യാപിച്ചു :

അന്തിമ പട്ടിക രാത്രിയോടെ ... മുംബൈ: മഹാരാഷ്ട്രയിൽ നവംബർ 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ഇന്ന് (2024 ഒക്‌ടോബർ 26) കോൺഗ്രസ്...

ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ട

തിരുവനന്തപുരം∙  കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ തിടുക്കത്തില്‍ നടപടി എടുക്കേണ്ടതില്ലെന്ന് തൃശൂരില്‍ ചേര്‍ന്ന സിപിഎം...

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി

  തിരുവനന്തപുരം∙ മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി. നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍...

‘ഇടതുസഹയാത്രികനായി പോകാനാകാത്ത സാഹചര്യം; വികസപ്രവർത്തനം അട്ടിമറിക്കാൻ റിയാസ് കൂട്ടുനിന്നു’

കോഴിക്കോട്∙ ‍ പി.വി.അൻവറുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് മുൻ എംഎൽഎ കാരാട്ട് റസാഖ്. സിപിഎം തന്നെ തഴഞ്ഞുവെന്നും പരാതികൾക്ക് പരിഹാരം കാണാൻ ശ്രമിച്ചില്ലെന്നും കാരാട്ട്...

കീഴടങ്ങില്ല, ബന്ധുവീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറി ദിവ്യ; അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കി

കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് റിപ്പോർട്ട്. ബന്ധുവീട്ടില്‍നിന്ന് പി.പി.ദിവ്യ വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മാറി. ഇന്നലെ...

അനധികൃതമായി കുടിയേറി ഇന്ത്യക്കാര്‍; പ്രത്യേക വിമാനത്തില്‍ തിരിച്ചയച്ച് അമേരിക്ക

  വാഷിങ്ടൻ∙  അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ പ്രത്യേക വിമാനത്തില്‍ മടക്കി അയച്ചു. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള...