‘3 പതിറ്റാണ്ട് സിപിഎം ജമാഅത്തെ ഇസ്‍ലാമിയെ തോളിലേറ്റി; പിണറായി എംഎൽഎയായത് ആർഎസ്എസ് പിന്തുണയോടെ’
പാലക്കാട്∙ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിനെ സുഖിപ്പിച്ച് കേസുകളിൽനിന്ന് രക്ഷപ്പെടുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മൂന്നു പതിറ്റാണ്ട് ജമാഅത്തെ...
