മഴ മാറിയപ്പോൾ സാൾട്ട്‌ലേക്കിൽ ‘വിക്കറ്റ് മഴ’; ബംഗാളിനെതിരെ കേരളത്തിന് 38 റൺസിനിടെ 4 വിക്കറ്റ് നഷ്ടം
കൊൽക്കത്ത∙ ആദ്യം മത്സരം ഒന്നര ദിവസത്തിലധികം വൈകിച്ച് മഴയും പ്രതികൂല കാലാവസ്ഥയും. ഏറെ വൈകി മത്സരം ആരംഭിച്ചപ്പോൾ കേരളത്തെ എറിഞ്ഞിട്ട് ബംഗാൾ പേസ് ബോളർ ഇഷാൻ...
