ശ്രേയസിനു (233) പിന്നാലെ വെങ്കടേഷ് അയ്യർ 176 പന്തിൽ 174 റൺസ്; കൊൽക്കത്ത റിലീസ് ചെയ്ത താരങ്ങൾക്ക് രഞ്ജിയിൽ ശുക്രദശ!
പട്ന∙ പുതിയ ഐപിഎൽ സീസണിനു മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത താരങ്ങൾക്ക് രഞ്ജി ട്രോഫിയിൽ ശുക്രനുദിച്ചു! കഴിഞ്ഞ സീസണിൽ ടീമിനെ കിരീടവിജയത്തിലേക്കു നയിച്ചിട്ടും...
