Latest News

യാത്രക്കാരുടെ പരാതി; ഹോട്ടലുകളുടെ അംഗീകരിച്ച പട്ടിക തയാറാക്കി കെഎസ്ആര്‍ടിസി

  തിരുവനന്തപുരം∙  കെഎസ്ആര്‍ടിസി യാത്രയ്ക്കിടയില്‍ ബസ് നിര്‍ത്തുന്ന സ്ഥലങ്ങളിലെ വിവിധ ഹോട്ടലുകളില്‍നിന്നു ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചും സര്‍വീസിനെക്കുറിച്ചും യാത്രക്കാരില്‍നിന്നു നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഹോട്ടലുകളുടെ അംഗീകരിച്ച പട്ടിക...

ഇത് അമേരിക്കയുടെ സുവർണയുഗം: വോട്ടർമാർക്ക് നന്ദി പറഞ്ഞ് ട്രംപ്, ഹർഷാരവത്തോടെ അണികൾ

  ഫ്ലോറിഡ∙  ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പു സാക്ഷ്യം വഹിച്ചതെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. വോട്ടർമാർക്കു നന്ദി പറഞ്ഞ ട്രംപ് ഇതു...

സർവൈശ്വര്യങ്ങളും നൽകുന്ന തുളസി; ഈ ദിവസം നട്ടാൽ ഇരട്ടിഫലം

ഭാരതീയ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് തുളസി. തുളസി എന്ന് പറയുമ്പോൾ സാധാരണ എല്ലാവരും കൃഷ്ണതുളസിയാണ് സങ്കൽപ്പിക്കുക. എന്നാൽ രാമതുളസി, കർപ്പൂര തുളസി, അഗസ്ത്യ തുളസി,...

‘നടി പറഞ്ഞ ദിവസങ്ങളിലോ സമയത്തോ അവിടെ നിവിൻ ഉണ്ടായിരുന്നില്ല’: ബലാത്സംഗ കേസില്‍ ക്ലീൻചിറ്റ്

  കൊച്ചി ∙ ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീൻചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസ് നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്നും...

സ്വകാര്യബസുകൾക്ക് ദൂരപരിധി: വ്യവസ്ഥ നിയമവിരുദ്ധം, റദ്ദാക്കി ഹൈക്കോടതി

  കൊച്ചി∙ സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഈ ദൂരപരിധി നിശ്ചയിച്ചുള്ള മോട്ടർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് ജസ്റ്റിസ് ഡി.കെ.സിങ്...

യുഎസിൽ‌ ട്രംപിന്റെ തേരോട്ടം, കുതിച്ച് ഓഹരി വിപണി; ചൈനയിൽനിന്ന് കമ്പനികൾ ഇന്ത്യയിലേക്ക്?

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെതിരെ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് മുൻതൂക്കം നേടിയതോടെ, ഇന്ത്യൻ ഓഹരി...

2011ലും 2012ലും ആരും വാങ്ങിയില്ല; 42-ാം വയസിൽ ഐപിഎൽ അരങ്ങേറ്റത്തിന് ആൻഡേഴ്സൻ, 2 കോടി അടിസ്ഥാന വിലയിട്ട് ഉമേഷ്, ഭുവി, പടിക്കൽ

  ന്യൂഡൽഹി∙ അടുത്ത വർഷത്തെ ഐപിഎലിനുള്ള താരലേലം 24,25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കെ, ലേലത്തിന് റജിസ്റ്റർ ചെയ്തവരിൽ ചില അപ്രതീക്ഷിത താരങ്ങളും. രാജ്യാന്തര ക്രിക്കറ്റിൽ...

ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് ഗോപാലകൃഷ്ണന്റെ ഫോണ്‍ തന്നെയാണെന്ന് വാട്‌സാപ്; മൊഴി വിശ്വസിക്കാതെ പൊലീസ്

  തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ തന്നെയാണെന്ന് പൊലീസിന് റിപ്പോര്‍ട്ട് നല്‍കി വാട്‌സാപ് കമ്പനി. ഫോണ്‍...

റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് സുധാകരൻ; സിപിഎം–ബിജെപി സംഘനൃത്തമെന്ന് ഷാഫി

  പാലക്കാട്∙ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കള്ളപ്പണം മുറിയിലുണ്ടെന്ന പരാതി കിട്ടിയിട്ടാണ് അന്വേഷിക്കുന്നതെന്നാണ്...

‘ബിജെപി നേതാക്കളുടെയും പി.കെ.ശ്രീമതിയുടെയും മുറി പരിശോധിച്ചില്ല; പൊലീസിനെ അടിമക്കൂട്ടമാക്കി’

  തിരുവനന്തപുരം∙  കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട ബിജെപിയും അവർക്ക് സഹായം ചെയ്ത സിപിഎം നേതൃത്വത്തിന്റെയും ജാള്യം മറയ്ക്കാനാണ് പാലക്കാട്ടെ ഹോട്ടലിൽ റെയ്ഡ് നാടകം നടത്തിയതെന്ന്...