നവംബറിലെ സമ്പൂർണ നക്ഷത്രഫലം; മകയിരം, തിരുവാതിര, പുണർതം, പൂയം
മകയിരം : വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഭൂമി വിൽപനയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ നവംബർ...
