Latest News

തിരുവനന്തപുരം മൃ​ഗശാലയിൽ ചത്ത മ്ലാവിന് പേവിഷബാധ

തിരുവനന്തപുരം: തിരുവനന്തപുരം മൃ​ഗശാലയിൽ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മ്ലാവ് വർ​ഗത്തിൽപ്പെട്ട സാമ്പാർ ‍ഡിയർ ചത്തത്. തിങ്കളാഴ്ച മൃ​ഗശാലയിൽ വച്ച് നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയ്ക്കു...

ആശാ പ്രവർത്തകരുടെ സമരം ഒരു മാസം പിന്നിടുന്നു, മുഖം തിരിച്ച് സർക്കാർ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് ഒരു മാസം തികയും. കേരള ആശ ​​ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്തിൽ...

മീരാറോഡ് മന്ദിരസമിതി വനിതാദിനം ആഘോഷിച്ചു.

മീരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മിരാ റോഡ്, ദഹിസർ, ഭയിന്തർ യൂണിറ്റ് വനിതാ വിഭാഗം ലോക വനിതാ ദിനം ആഘോഷിച്ചു. ജനറൽസെക്രട്ടറി ഒ.കെ പ്രസാദ്, വനിതാ വിഭാഗം കോ...

അവഗണനയ്‌ക്കെതിരെയുള്ള ആയുധം വിദ്യാഭ്യാസം : വത്സ നായർ സിംഗ് ഐ. എ. എസ്.

PHOTO: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം ചെമ്പൂരിൽ സംഘടിപ്പിച്ച വനിതാ സംഗമം മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി വത്സാനായർ സിങ് ഐ. എ....

കേരളീയ സമാജം തെരഞ്ഞെടുപ്പ് : തുടർഭരണം നേടി സമാജപക്ഷം

ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഭരണസമിതിയിലേയ്ക്ക് (2025 -26 & 2026-27)ലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ 'സമാജപക്ഷം' (ഭരണ പക്ഷം ) വിജയിച്ചു. പ്രസിഡണ്ട് ,...

കേരളത്തിന്‍റെ വികസനത്തെ കുറിച്ച് തരൂർ പറഞ്ഞതാണ് ശരി: എം.വി ഗോവിന്ദൻ

കൊല്ലം: കേരളത്തിന്‍റെ വികസനത്തെ കുറിച്ച് ശശി തരൂർ പറഞ്ഞതാണ് ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം നയരേഖ കേരളം പിന്നോട്ട് പോകാതിരിക്കാനുള്ള വഴിയാണെന്ന്...

വയനാട് ദുരന്തത്തിന് പോലും സഹായമില്ല, കേരളത്തോട് ക്രൂരമായ വിവേചനം: മുഖ്യമന്ത്രി

കൊല്ലം: കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിൽ പോലും സഹായം നൽകിയില്ല. കേരളത്തോട്...

ചാംപ്യന്‍സ് ട്രോഫിയില്‍ വീണ്ടും ഇന്ത്യയുടെ കയ്യൊപ്പ്

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന...

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തുടരും

കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി രണ്ടാം തവണയും എം വി ഗോവിന്ദന്‍ തുടരും. സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് എം വി ​ഗോവിന്ദനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്....

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനു ഇന്ന് സമാപനം

കൊല്ലം : കൊല്ലത്തുനടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിനു ഇന്ന് സമാപനം . പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും....