Latest News

മുഴപ്പിലങ്ങാട് സൂരജ് വധം: ശിക്ഷാവിധി ഇന്ന്

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. സിപിഐഎം പ്രവർത്തകരാണ് സൂരജിനെ കൊലപ്പെടുത്തിയത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസിലെ 12...

IPLൽ പുത്തൻ താരദോയം:ഗെയ്ക്വാദ് ഉൾപ്പെടെ മൂന്ന് പേരെ വീഴ്ത്തി വിഘ്നേഷ് പുത്തൂർ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പുത്തൻ താരദോയം. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി ചെന്നൈ സൂപ്പർ കിംഗ്സിനെ ഞെട്ടിച്ചിരിക്കുകയാണ് മലയാളി പയ്യനായ മുംബൈ...

MDMA കടത്ത് : അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധ0

കൊല്ലം:  ശക്തികുളങ്ങരയിൽ എംഡിഎംഎയുമായി പിടിയിലായ അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമുണ്ടെന്ന് പൊലീസ്. കണ്ണൂരിൽ പിടിയിലായ ലഹരി മാഫിയ സംഘ തലവനുമായി അനില ഫോണിൽ...

“ആർ . ബിന്ദു ഒരു വനിതാ മന്ത്രി ആയിരുന്നിട്ടുപോലും തങ്ങളെ കാണാൻ വന്നില്ല “: ആശാ വർക്കർമാർ

തിരുവനന്തപുരം :സിപിഐഎം നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായിആശാവർക്കർമാർ   . തങ്ങള്‍ക്ക് നട്ടെല്ലുണ്ടെന്ന് കേന്ദ്ര മന്ത്രിക്ക് ആദ്യ ദിവസം വന്നപ്പോള്‍ തന്നെ മനസിലായതാണ്. രണ്ട് മിനുട്ട് നടന്നാല്‍ മന്ത്രി ആര്‍...

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച്‌ പ്രവേശിച്ച്‌ SNDP

പത്തനംതിട്ട: SNDP സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച്‌ പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലാണ് ഭക്തർ ഷർട്ട്...

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇനി കേരള ബിജെപിയെ നയിക്കും

തിരുവനന്തപുരം : സംസ്ഥാന അധ്യക്ഷ പദവി മോഹിച്ചവരെ നിരാശരാക്കിയും സ്ഥാനത്തിനുവേണ്ടി സംജാതമായേക്കാവുന്ന തർക്കങ്ങൾക്ക് നേതൃത്തം കണ്ട ഒറ്റമൂലി പരിഹാരമായും കേരളത്തിലെ പരമ്പരാഗത ഗ്രൂപ്പ്‌ സമവാക്യങ്ങൾ അട്ടിമറിച്ചു രാജീവ്‌...

IPLക്ലാസിക് പോരാട്ടം ഇന്ന് : ചെന്നൈ vs മുംബൈ; ധോണിയും രോഹിതും നേര്‍ക്കുനേര്‍

ചെന്നൈ: ഐപിഎൽ ക്രിക്കറ്റില്‍ ഇന്ന് സൂപ്പര്‍ താരങ്ങളും ടീമുകളും പരസ്‌പരം ഏറ്റുമുട്ടും. ചെന്നൈയില്‍ നടക്കുന്ന ‘ക്ലാസിക്കോ’ പോരാട്ടത്തില്‍ 5 തവണ വീതം കിരീടമുയർത്തിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സും മുംബൈ...

ഇന്ന് ഭഗത് സിങ് രക്തസാക്ഷിത്വ ദിനം!

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര സോഷ്യലിസ്റ്റ്‌ വിപ്ലവകാരിയായിരുന്നു ഭഗത് സിങ്ങിന്‍റെ രക്തസാക്ഷിത്വ ദിനം ഇന്ന്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായിരുന്നു ഭഗത്...

ലഹരിക്കെതിരെ ഓപ്പറേഷന്‍ ഡി ഹണ്ട് : ഒരുമാസം പിന്നിടുമ്പോള്‍ 7038 കേസുകളും 7307 അറസ്റ്റും

  തിരുവനന്തപുരം : ലഹരിവസ്തുക്കളുടേയും എം.ഡി.എം.എ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സംസ്ഥാന പോലീസിന്‍റെ നേതൃത്വത്തില്‍...

“കേന്ദ്ര മന്ത്രി വരുമ്പോൾ മണിമുറ്റത്താവണിപ്പന്തൽ പാട്ട് പാടുകയല്ല വേണ്ടത് ” – മന്ത്രി ആർ ബിന്ദു

കാസർകോട്: ആശാ വർക്കർമാരെ പരിഹസിച്ച്  മന്ത്രി ആർ ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നും കേന്ദ്ര മന്ത്രി വരുമ്പോൾ "മണിമുറ്റത്താവണിപ്പന്തൽ" പാട്ട് പാടുകയല്ല വേണ്ടതെന്നും മന്ത്രി...