Latest News

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ് : മന്ത്രി വി.ശിവൻ കുട്ടി

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്. ഔപചാരിക വിദ്യാഭ്യാസത്തിന് ആറ് വയസ് നിബന്ധനയ്ക്ക് നിർദേശം നൽകുമെന്ന് വിദ്യാഭ്യാസ...

“Choose Life, NOT Drugs!” – പുതിയ തലമുറയ്ക്ക് ശുഭാപ്തിയുടെ സന്ദേശവുമായി WMF

ആസ്ട്രിയ :വേൾഡ് മലയാളി ഫെഡറേഷൻ (WMF) ആഗോളതലത്തിൽ മയക്കുമരുന്ന് വിരുദ്ധ സമരത്തിനായി ശക്തമായ മുന്നേറ്റം ആരംഭിക്കുന്നു. ANTI DRUG BATTLE CAMPAIGN എന്ന ഈ പ്രചാരണം, പുതിയ...

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ, ഇന്ന്

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ ഇന്ന് വൈകിട്ട് കൽപ്പറ്റയിൽ നടക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തറക്കല്ലിടുക. ഏഴ്‌ സെൻ്റ് ഭൂമിയിൽ...

കനയ്യ കുമാര്‍ സന്ദര്‍ശിച്ച ക്ഷേത്രം, ഗംഗാ ജലം കൊണ്ട് കഴുകി പ്രദേശ വാസികള്‍

ബിഹാര്‍: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ക്ഷേത്രം ഗംഗാ ജലം കൊണ്ട് കഴുകി പ്രദേശാവാസികള്‍. ബിഹാര്‍ സഹർസ ജില്ലയിലെ വാൻഗാവിലെ ഭഗവതി സ്ഥാനിലുള്ള ദുർഗ...

വളാഞ്ചേരിയില്‍ 10പേര്‍ക്ക് എച്ച്‌ ഐവി പോസിറ്റീവ്

മലപ്പുറം: വളാഞ്ചേരിയില്‍ സുഹൃത്തുക്കളായ 10പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു.. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സംശയിക്കുന്നത്.ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയിലാണ് ഒരാള്‍ക്ക് എചച്ച്‌ഐവി ( എയ്‌ഡ്‌സ്‌...

കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്....

ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടി പുതുച്ചേരി NDA സർക്കാർ

പുതുച്ചേരി :ആശ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി പുതുച്ചേരി NDA സർക്കാർ. 10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തും. നിയമസഭയിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി ആണ്‌ ഇക്കാര്യം...

ആരാധകരുടെ ആവേശോജ്ജ്വല സ്വീകരണം : എമ്പുരാന്‍ തിയേറ്ററുകളില്‍

എറണാകുളം :ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം  L2:എമ്പുരാന്‍ തിയേറ്ററുകളില്‍. ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ...

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; മറ്റൊരാള്‍ക്കും വെട്ടേറ്റു

കൊല്ലം : കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ...

മാറിടത്തില്‍ കടന്ന് പിടിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിയുടെ ഉത്തരവ് സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാറിടത്തില്‍ കടന്ന് പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം സ്റ്റേ ചെയ്‌ത് സുപ്രീം കോടതി.ജഡ്‌ജിയുടെ വിധിയിലെ പരാമര്‍ശങ്ങള്‍ വിവേകമില്ലാത്തതാണെന്നും കോടതി...