Latest News

ക്രൈസ്തവർക്ക് നേരെ ആക്രമണം; പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ (video)

ജബൽപൂർ :   മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർ ഉൾപ്പെടെയുള്ള ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുണ്ടായ ബജ്റംഗ്ദൾ ആക്രമണത്തിൽ പ്രതിഷേധം ശക്തം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി....

വഖഫ് ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും

ന്യുഡൽഹി: ലോക്‌സഭ പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാകും ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുക. ഇന്നലെ അര്‍ധരാത്രിവരെ നീണ്ട...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു. : എം ജി ശ്രീകുമാറിന് 25,000 രൂപയുടെ പിഴ

എറണാകുളം : കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ​ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ​ഗായകന്...

ഗാന്ധിജിയുടെ പ്രപൗത്രി അന്തരിച്ചു

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ പ്രപൗത്രി നീലംബെൻ പരീഖ് (92) അന്തരിച്ചു. നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. ജീവിത കാലം മുഴുവൻ ​ഗാന്ധിയൻ ദർശനങ്ങൾ പിന്തുടർന്നിരുന്ന പരീഖ് സാമൂഹിക പ്രവർത്തക,...

വഖഫ് ഭേദഗതി ബില്‍ചര്‍ച്ചയിൽ രാഹുലും പ്രിയങ്കയും വിട്ടുനിന്നതിൽ വിമർശനം

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിന്നത്...

വഖഫ് നിയമ ഭേദഗതി: ” മുസ്‌ലിങ്ങളുടെ സ്വത്തവകാശം കേന്ദ്ര സര്‍ക്കാര്‍ കവർന്നെടുക്കും”- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുസ്‌ലിങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും...

എഐ ലോകത്ത് വൻ കണ്ടുപിടിത്തവുമായി രണ്ടു മലയാളികള്‍

കണ്ണൂർ: ഓപ്പണ്‍ എഐയും ഗിബ്ലിയുമൊക്കെ അടക്കിവാഴുന്ന ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് മലയാളി സാന്നിധ്യം. രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലും സഹായിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതിക വിദ്യയായ ക്ലോസ്...

വഖഫ് ഭേദഗതി : പ്രതിപക്ഷം മുസ്ലീം സമുദായത്തിൽ തെറ്റിദ്ധാരണയും ഭയവും സൃഷ്‌ടിക്കുന്നുവന്നു അമിത്ഷാ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സർക്കാർ ആഗ്രഹിക്കുന്നുവെന്ന പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് സ്വത്തുക്കളുടെ...

വഖഫ് ഭേദഗതി ബില്‍:ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന് പ്രതിപക്ഷം

ന്യുഡൽഹി: ഇന്ന് ,പാര്‍ലമെന്റില്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി ബില്ലിനെ നേരിടാന്‍ തീരുമാനമെടുത്തിരുന്നു. വഖഫ്...

‘ബാറ്റ്മാന്‍’ താരം വാല്‍ കില്‍മര്‍ അന്തരിച്ചു

ഹോളിവുഡ് താരം വാല്‍ കില്‍മര്‍ അന്തരിച്ചു. ന്യൂമോണിയെ തുടര്‍ന്ന് ലോസ് ആഞ്ചല്‍സില്‍ വച്ചാണ് അന്ത്യം. ‘ബാറ്റ്മാന്‍ ഫോറെവര്‍’ എന്ന ചിത്രത്തിലെ ബാറ്റ്മാനെയും, ‘ദി ഡോര്‍സ്’ എന്ന ചിത്രത്തിലെ...