Latest News

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം, 100 പേർക്ക് ദാരുണാന്ത്യം

ഗാസ: ഗാസ മുനമ്പിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണം. നൂറിലധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ശനിയാഴ്‌ച പുലർച്ചെയായിരുന്നു ആക്രമണം.ശനിയാഴ്‌ച ഗാസയിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെ...

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം : പൊള്ളലേറ്റ കുട്ടികൾ മരിച്ചു

പാലക്കാട്‌: പൊല്‍പ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീന, ആറ് വയസുകാരൻ ആൽഫ്രഡ് എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ഇവരുടെ അമ്മ...

ഷാർജയിലെ ഫയ,യുനെസ്‌കോയുടെ ആഗോള പൈതൃക പട്ടികയില്‍

ദുബായ് : ഷാർജയിലെ ഫയ പ്രാചീനമേഖല യുനെസ്‌കോയുടെ ആഗോള പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. ഇന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.യുനെസ്‌കോ ആഗോള പൈതൃക പട്ടികയിലെത്തുന്ന യു.എ.ഇയുടെ...

“കേരളത്തില്‍ 2026ല്‍ എന്‍ ഡി എ അധികാരത്തിലേറും “: അമിത്ഷാ

തിരുവനന്തപുരം: കേരളത്തില്‍ എന്‍ ഡി എ 2026ല്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത...

BJPഎം.എൽ.എയുടെ വിദ്വേഷ പ്രസംഗം : പ്രതിഷേധം ശക്തമാക്കി കൃസ്ത്യൻ സമൂഹം

 നിയമസഭയിൽ വിഷയമുന്നയിക്കുമെന്ന് ജനപ്രതിനിധികളുടെ ഉറപ്പ് മുംബൈ: ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കുമെതിരെ വിദ്വേഷപരമായ പരാമർശങ്ങൾ നടത്തി , അക്രമത്തിന് ആഹ്വാനം ചെയ്‌ത ബി.ജെ.പി. എം.എൽ.എ. ഗോപിചന്ദ് പദൽക്കറിനെതിരെയുള്ള പ്രതിഷേധം...

കർക്കടക വാവ് ബലി : ഗുരുദേവഗിരിയിൽ വിപുലമായ സൗകര്യങ്ങൾ

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃബലിതർപ്പണം ജൂലൈ 24 ന് നടക്കും. പുലർച്ചെ 5 മുതൽ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ബലിതർപ്പണം...

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഇനി 4 നാള്‍ :മോചനത്തിനുള്ള ശ്രമങ്ങൾ തുടരുന്നു

ന്യുഡൽഹി :യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള നിര്‍ണായക ശ്രമങ്ങള്‍ അവസാന ഘട്ടത്തില്‍. ജൂലായ് 16 ന് നിമിഷ...

മലയാളി ഡോക്‌ടറെ യുപിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഗോരഖ്‌പൂർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലെ (ബിആർഡി) പിജി അനസ്തേഷ്യ വിദ്യാർഥിയായ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തേഷ്യ വിഭാഗത്തിലെ 32 വയസുള്ള...

‘സുവർണ്ണ സുഷമ’ത്തിന് ഇന്ന് തുടക്കം

എറണാകുളം: തൃപ്പൂണിത്തുറ വനിത കഥകളി സംഘത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം- ‘സുവർണ്ണ സുഷമം’ -ജൂലൈ 12,13 തീയ്യതികളിൽ തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ അരങ്ങേറും. ഇന്ന് രാവിലെ 9.30ന്...

ഗുരുദേവഗിരിയിൽ ഇന്ന് ഗുരുസരണി

മുംബൈ: ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 5.30 മുതൽ 'ഗുരുസരണി' എന്ന ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും ഗുരുവിൻ്റെ കൃതികളെ ആസ്പദമാക്കി നടത്തുന്ന...