Latest News

നിമിഷപ്രിയയുടെ വധശിക്ഷ: വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യുഡൽഹി :നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍...

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് അഡ്വ. പി.എസ് ശ്രീധരൻ പിള്ളയെ മാറ്റി

ന്യൂഡല്‍ഹി:ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് അഡ്വ. പി.എസ് .ശ്രീധരൻ പിള്ളയെ മാറ്റി.അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ. ചെന്നൈ സ്വദേശിയാണ് .2014 മുതൽ 2018 വരെ വ്യോമയാന...

പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു

ബംഗളുരു: പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുന്നൂറിലധം സിനിമകളില്‍ അഭിനയിച്ചു....

മതചടങ്ങുകൾ നിയന്ത്രിക്കാൻ കേരള വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പ്.സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന....

“വാദ്യമേളങ്ങളോടെ മകന് ഊഷ്‌മളമായ സ്വീകരണം നൽകും”: ശുഭാംശു ശുക്ലയുടെ കുടുംബം

ലക്‌നൗ : ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി 18 ദിവസത്തിനുശേഷം മടങ്ങിയത്തുന്ന ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയും സംഘത്തിൻ്റെ ക്യാപ്റ്റനുമായ ശുഭാംശു ശുക്ലയ്ക്ക് വീട്ടിൽ...

ശുഭാംശുവും സംഘവും നാളെ ഭൂമിയിലേക്ക്

ഹൈദരാബാദ്:  ബഹിരാകാശ നിലയത്തിൽ 18 ദിവസം ചെലവഴിച്ച് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടെയുള്ള നാല് യാത്രികർ നാളെ ഭൂമിയിലേക്ക് . ജൂലൈ 15ന് ഇന്ത്യൻ സമയം...

കൂത്തുപറമ്പിൽ നിന്നും സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ന്യുഡൽഹി : ആർ എസ്എസ് ജില്ലാ സർകാര്യവാഹക് ആയിരിക്കെ , സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. അദ്ദേഹത്തെ രാജ്യ സഭയിലേക്ക് നോമിനേറ്റ്...

പ്രശസ്‌ത തെലുഗു നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്‌ത തെലുഗു നടനും ബിജെപി മുന്‍ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു...

“SFI ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ ടിവിയിലും ” : പിജെ കുര്യൻ

പത്തനംതിട്ട : യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. സർവകലാശാല സമരങ്ങളിൽ ഉൾപ്പെടെ എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു....

തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു, അഞ്ച് വാഗണുകള്‍ പൂർണ്ണമായും കത്തിനശിച്ചു

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ചെന്നൈ തുറമുഖത്ത് നിന്ന് ഡീസൽ കയറ്റി വന്ന ചരക്ക് ട്രെയിൻ തിരുവള്ളൂരിന് സമീപം പാളം തെറ്റിയാണ് തീപിടിച്ചത്. തീവണ്ടിയുടെ...