ആര് ശ്രീലേഖ നഗരസഭ കൗണ്സിലര് സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി തിരുവനന്തപുരം നഗരസഭ കൗണ്സിലര് സ്ഥാനം രാജിവെച്ച് മുന് ഡിജിപിയും ബിജെപി നേതാവുമായ ആര് ശ്രീലേഖ. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക്...
