ആന്ധ്രായിൽ കുർണൂലിൽ ബസിനു തീപ്പിടിച്ച് മഹാദുരന്തം.
കുര്‍ണൂല്‍: ആന്ധ്രായിൽ കുര്‍ണൂലില്‍ ബസിനു തീപ്പിടിച്ച് മഹാദുരന്തം. ഓട്ടേറെപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സിനാണ് തീപിടിച്ചത്. 40...
